cpim warns legue on protest against minister kt jaleel
മന്ത്രി ജലീലിനെതിരെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങള്‍ക്കെതിരെ സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്ത്. മലപ്പുറത്ത് മന്ത്രി ജലീലിന് വഴി നീളെ ചീമുട്ടയേറും, കരിങ്കൊടിയും ശക്തമായതോടെയാണ് ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍. മുസ്ലിംലീഗ് അണികളെ നിലക്ക് നിര്‍ത്തണമെന്ന് സി.പി.എം മലപ്പുറം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
#KTJaleel